Wednesday, December 17, 2008

ഹെല്‍മെറ്റ് വയ്ക്കാത്ത തലയിലെ ബുദ്ധി !


ഇതൊരു കൊച്ചീക്കാരന്റെ തല !



തിരുവനന്തപുരത്തിനടുത്തുള്ള പദ്മനാഭപുരം കുമാര കോവില്‍ വക കുളം.



ഒരുനാള്‍ഞാനും.....!

6 comments:

ചന്തു said...

ഒരു കൊച്ചീക്കാരന്റെ തല !

ഫോണിലെടുത്ത 3 ഫോട്ടങ്ങള്‍ ..

Mohanam said...

ഒരുനാള്‍ഞാനും.....!

ithu koodi

http://nerkaazchakal.blogspot.com

മാണിക്യം said...

1)അതെ അതെ
ഒരു ഹെല്‍‌മറ്റിനുള്ളില്‍ പാത്ത് വയ്ക്കണ്ട തലയല്ല!

2) ഒരു പഴയ പ്രതാപം!

3)ജ്വല്ല് വിട്ട് നോക്കി നിക്കുന്ന ആ നില്‍പ്പ്
ഒരു നില്‍പ്പ് തന്നെ!!

nandakumar said...

കൊച്ചിക്കാരന്റെ തല നന്നായി.
രണ്ടാമത്തേത് ഇഷ്ടപ്പെട്ടില്ല
മൂന്നാമത്തേതില്‍ നില്‍ക്കുന്നത് ആരാ? ചന്തുവാണോ? എങ്കില്‍ ഫോട്ടോ എടുത്തത്??

(ഒരു നാള്‍ ഞാനും.... ചന്തു ഗായകനാണൊ?)

സസ്നേഹം
നന്ദന്‍/നന്ദപര്‍വ്വം

ശ്രീ said...

:)

കുഞ്ഞന്‍ said...

ചന്തു മാഷെ..

ആദ്യ പടം രസികന്‍..
രണ്ടാം പടം പഴയ പ്രതാപം..
മൂന്നാം പടം..തീര്‍ച്ചയായും അങ്ങിനെതന്നെയായിത്തീരട്ടെ..