Tuesday, February 19, 2008

മൂകാംബിക ക്ഷേത്ര പരിസരത്ത് ഞാന്‍ കണ്ടത് !


ഇവള്‍ ഇന്ദിര. ഇളയരാജ മൂ‍കാംബികയില്‍ നടയ്ക്കു വച്ച ആന ( ആനി )



പുണ്യനദി സൌപര്‍ണിക.







11 comments:

ചന്തു said...

മൂകാംബികയും എന്റെ N73യും.

Jon said...

See here

ശ്രീ said...

ചിത്രങ്ങള്‍ നന്നായി.
:)

പാമരന്‍ said...

എന്നെങ്കിലും പോകണമെന്ന്‌ മനസ്സില്‍ കുറിച്ചിട്ടിരിക്കുന്ന സ്ഥലം..

സാക്ഷരന്‍ said...

ദേവി ശരണം.
ഇതു Nokia N73 യിലൂടെ നോക്കിയതു തന്നെയാണോ?
നല്ല ചിത്രങ്ങള്.
കിം …കിം ..കിം

നിലാവര്‍ നിസ said...

നല്ല ഫോട്ടോകള്‍..

ചന്തു said...

ശ്രീ :-)

പാമരന്‍,തീര്‍ച്ചയായും പോകണം. എന്റെയും ഒരുപാടുനാളത്തെ ആഗ്രഹമാണ് ഇപ്പോള്‍ സാധിച്ചത്.

സാക്ഷരാ..അമ്മച്ചിയാണെ N73 യിലൂടെ നോക്കിയതാ.അഭിനന്ദനത്തിനു നന്രി .
( ഹോ..ഞാനൊരു സംഭവം തന്നെ..) കിം..കിം..

നിസ :-)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആനക്കുട്ടി ചുന്ദരിയാണല്ലോ...

Tenos said...

This comment has been removed because it linked to malicious content. Learn more.

Kazahn said...

See HERE

Dumuro said...

See Here or Here