skip to main
|
skip to sidebar
ഫോണ്‍ ഫോട്ടങ്ങള്
എന്റെ നോക്കിയ N73 യിലൂടെ ഞാന്‍ നോക്കിയത്
Wednesday, December 17, 2008
ഹെല്‍മെറ്റ് വയ്ക്കാത്ത തലയിലെ ബുദ്ധി !
ഇതൊരു കൊച്ചീക്കാരന്റെ തല !
തിരുവനന്തപുരത്തിനടുത്തുള്ള പദ്മനാഭപുരം കുമാര കോവില്‍ വക കുളം.
ഒരുനാള്ഞാനും.....!
Wednesday, December 10, 2008
കളര്‍ഫുള്‍ ലൈഫ് !
Tuesday, March 18, 2008
കാത്തിരിപ്പൂ !!!
ഈ പൂവിന്റെ പേര് അറിയാമോ ? ഇവിടെ കൊച്ചിയില്‍ പലയിടത്തും തണല്‍ മരമായി ഇത് നില്‍ക്കുന്നുണ്ട്.പൂവിന്റെ പേര് പലരോടും ചോദിച്ചു. കിം ഫലം ! അറിയുന്നവര്‍ പറഞ്ഞുതരുമോ ?
Tuesday, February 19, 2008
മൂകാംബിക ക്ഷേത്ര പരിസരത്ത് ഞാന്‍ കണ്ടത് !
ഇവള് ഇന്ദിര. ഇളയരാജ മൂകാംബികയില്‍ നടയ്ക്കു വച്ച ആന ( ആനി )
പുണ്യനദി സൌപര്‍ണിക.
Thursday, January 3, 2008
പുതിയ ഫോട്ടങ്ങള്..
ആലുവാപ്പുഴ
എന്നും പല്ല് തേച്ചാല്‍ ഇതുപോലെ വെളുക്കും ( ഇതാണ് മ്ലാവ്. )
കൊച്ചിയ്ക്കടുത്തുള്ള തിരുവാങ്കുളത്തെ പാറമട.
ഫോര്‍ട്ട് കൊച്ചിയിലെ ഒരു വാട്ടര്‍ പമ്പ്. ( ഇതും പുരാവസ്തു ആണെന്നാ തോന്നുന്നത് )
കൊച്ചിയിലെ കണ്ണമ്മാലിയിലെ ഒരു സാധാരണ കാഴ്ച.
പായലേ വിട പൂപ്പലേ വിട !
ചേറ്റുവ പാലവും താഴെയുള്ള കടവും.( ഇവിടെ ഒരു കെ.റ്റി.ഡി.സി. റെസ്റ്റോറ്ന്റ് ഉണ്ട്.അവിടെ ഇരുന്നാല്‍ ഇങ്ങനെയൊക്കെ കാണാം. )
ഈ കസേരയെ സമ്മതിക്കണം !
Tuesday, January 1, 2008
പുതിയ ബ്ലോഗും ഫോട്ടങ്ങളും..
കൊച്ചി ജൂതതെരുവിലെ സിനഗോഗിനടുത്തുള്ള ക്ലോക്ക്.
ഫോര്‍ട്ട് കൊച്ചി
ആളില്ലാത്ത റെയില്‍വേ സ്റ്റേഷന്.( ഇവര്‍ ഫോട്ടോയ്ക്ക് ഇരുന്നതാ )
‘ഉണക്ക മീനുമായി ഏട്ടന് വരുന്നതും കാത്ത് !’
ആലുവാ ശിവക്ഷേത്രം.( പാലത്തില്‍ നിന്നെടുത്തതാ )
Newer Posts
Home
Subscribe to:
Posts (Atom)
Blog Archive
►
2010
(2)
►
February
(2)
►
2009
(3)
►
June
(2)
►
January
(1)
▼
2008
(6)
▼
December
(2)
ഹെല്‍മെറ്റ് വയ്ക്കാത്ത തലയിലെ ബുദ്ധി !
കളര്‍ഫുള്‍ ലൈഫ് !
►
March
(1)
കാത്തിരിപ്പൂ !!!
►
February
(1)
മൂകാംബിക ക്ഷേത്ര പരിസരത്ത് ഞാന്‍ കണ്ടത് !
►
January
(2)
പുതിയ ഫോട്ടങ്ങള്..
പുതിയ ബ്ലോഗും ഫോട്ടങ്ങളും..
എന്നെപ്പറ്റി രണ്ടും രണ്ടും മൊത്തം നാലു വാക്ക്.
ചന്തു
തിരുവനന്തപുരം പൂജപ്പുര സ്വദേശി.പിതാവ് സിനിമ സീരിയല്‍ നടന് ജഗന്നാഥന്.9 വര്‍ഷം uae യില്‍ റേഡിയൊ ഏഷ്യയിലെ അവതാരകനായിരുന്നു.ഇപ്പോള്‍ കേരളത്തില്‍ കൊച്ചിയില്‍ ഉദ്യോഗം.
View my complete profile