skip to main |
skip to sidebar
ഈ പൂവിന്റെ പേര് അറിയാമോ ? ഇവിടെ കൊച്ചിയില്‍ പലയിടത്തും തണല്‍ മരമായി ഇത് നില്‍ക്കുന്നുണ്ട്.പൂവിന്റെ പേര് പലരോടും ചോദിച്ചു. കിം ഫലം ! അറിയുന്നവര്‍ പറഞ്ഞുതരുമോ ?
ഇവള് ഇന്ദിര. ഇളയരാജ മൂകാംബികയില്‍ നടയ്ക്കു വച്ച ആന ( ആനി )
പുണ്യനദി സൌപര്‍ണിക.
കൊച്ചി ജൂതതെരുവിലെ സിനഗോഗിനടുത്തുള്ള ക്ലോക്ക്.
ഫോര്‍ട്ട് കൊച്ചി
ആളില്ലാത്ത റെയില്‍വേ സ്റ്റേഷന്.( ഇവര്‍ ഫോട്ടോയ്ക്ക് ഇരുന്നതാ )
‘ഉണക്ക മീനുമായി ഏട്ടന് വരുന്നതും കാത്ത് !’
ആലുവാ ശിവക്ഷേത്രം.( പാലത്തില്‍ നിന്നെടുത്തതാ )